ചിരി...അതൊരു അനുഗ്രഹമാണ്...
ചിരിക്കുന്നവനും അത് ഏറ്റുവാങ്ങുന്നവരിലും...
ഞമ്മൾ ഉദ്ദേശിച്ചത് മുഖത്ത് പേസ്റ്റ് ചെയ്ത് വച്ച artificial ചിരി അല്ല...
മനസിന്റെ ഉള്ളിൽ നിന്നും വരുന്ന കറയില്ലാത്ത തെളിഞ്ഞ ചിരി...
കുഞ്ഞുങ്ങളുടെ ചിരി പോലെ...മുത്തശിയുടെ ചിരി പോലെ..
കണ്ണിറുക്കി...പല്ലില്ലാത്ത മോണ കാട്ടി..
ഗർഭിണികളുടെ പുഞ്ചിരി പോലെ...ദൈവികം...ദൈവത്തിന്റെ കയ്യൊപ്പുള്ള ചിരി...
അമ്മയുടെ ചിരി പോലെ...സ്നേഹത്തിന്റെ ചിരി..
അച്ഛന്റെ ചിരി പോലെ..പ്രാർഥനയുടെ ചിരി..
പ്രവാസിയുടെ ചിരി..കാത്തിരിപ്പിന്റെ....കൂടിച്ചേരലിന്റെ...
പ്രണയിനിയുടെ ചിരി പോലെ...സ്വപ്‌നങ്ങൾ കണ്ണിൽ തെളിയുന്ന ചിരി..
മണവാട്ടിക്കുട്ടിയുടെ ചിരി പോലെ...നാണത്തിൽ പൊതിഞ്ഞ ചിരി...
.........................................................................
സങ്കടം വരുമ്പോൾ നിങ്ങളുടെ കുഞ്ഞിന്റെ മനോഹരമായ ചിരി മനസിലേക്ക് കൊണ്ട് വരൂ...
trust me ...കണ്ണീരിലും നിങ്ങൾക്ക് പുഞ്ചിരിക്കാനാവും....
നല്ലൊരു പുഞ്ചിരി പ്രതീക്ഷിച്ചു കൊണ്ട്....
റാഹില റസാക്ക്...

ചിരിക്കാനും ചിന്തിക്കാനും ഉതകുന്ന വരികള്‍
ReplyDelete