Monday 12 May 2014

ബാലരമ

പണ്ടുമുതലെ വായനാശീലം എന്റെ ഒരു വീക്നസായിരുന്നു

ഒഴിവ് ദിവസങ്ങളില്‍ കൂട്ടുകാരുടെ കയ്യില്‍ നിന്നും കടം വാങ്ങി ആയിരുന്നു വായന

ഡിറ്റക്ടീവ് കഥകള്‍ ,സാഹസിക കഥകള്‍ അമാനുഷിക കഥകള്‍ ,

പിന്നെ അല്പ്പം നർമവും ഇതൊക്കെയാണെന്റെ ഫേവറിറ്റ്

അതുകൊണ്ടാണു ഞാന്‍ "ബാലരമ"ഇഷ്ടപ്പെട്ടത്..

ജംബന്റെ ഇൻവെസ്റ്റികേഷനും ,

ശിക്കാരിശംബുവിന്റെ സാഹസീകതയും,

മായാവിയുടെ അമാനുഷികതും,

സൂത്രനറെ നർമങ്ങളും

എല്ലാം കൂടി ഒറ്റ പുസ്തകത്തില്‍

വിലയോ തുച്ചം... ഗുണമോ മെച്ചം

2 comments:

  1. ബാലരമ എത്ര മോശമാണെന്നു പറഞ്ഞാലും നമ്മുടെയെല്ലാം പുസ്തക വായനയുടെ അടിത്തറ അവിടെനിന്നു തന്നെയാണ് ...കുറച്ചുകൂടി മുതിര്‍ന്നപ്പോഴാണ് അമ്പിളി അമ്മാവന്‍ എല്ലാം മനസ്സിലാവാന്‍ തുടങ്ങിയത് ....

    ReplyDelete