"ഇങ്ങൾ ആ ചുരിദാർ അലക്കിയാ? ഇങ്ങക്ക് പ്രാന്തായാ രഹിലത്താ? "
നാത്തൂൻ തലയിൽ കയ്യും വെച്ച് ചോദിക്കുന്നു...
അലക്കി കളർ പെരങ്ങി ചളം കൊളമായ ചുരിദാറും പിടിച്ചു ഇതികർത്തവ്യമൂഡയായി നില്ക്കുന്ന എന്നെ കണ്ടാണ് ചോദ്യം...
"ശോ..നല്ല ഭംഗിയുള്ള ചുരിദാർ ആയിരുന്നു...ഇങ്ങലെന്തിനാ ബേണ്ടാത്ത പണിക്ക് പോയെ..."
"ബേണ്ടാത പണിയാ ...അലക്കാതെ പിന്നെ ?"
അവളുടെ ഉത്തരം കേൾക്കണോ ..?
ആരും ഇപ്പോൾ നല്ല പുതിയ ഡ്രസ്സ് അലക്കില്ല്ല...
കല്യാണത്തിന് പോകുമ്പോ ഇടും...വെയിലത്തിടും ...എടുത്തു വെക്കും...
പിന്നേം ധരിക്കും...വെയിലത്തിടും ...ഇങ്ങനെ ഒരു 10 പ്രാവശ്യം ഉപയോഗിക്കുക..പിന്നെ ഡ്രൈ വാഷിനു കൊടുക്കുക...
ഇതാണ് പോലും പോളിസി
കാലം പോയ പോക്കേ...
ഈശ്വരെ രക്ഷതു

No comments:
Post a Comment