ഇലക്ഷൻ കാലം മാധ്യമങ്ങളുടെ ചാകര കാലം ആണ്...
ആദ്യം എംപിമാർക്ക് മാർക്ക് ഇട്ടു...സമ്മാനം കൊടുത്തു...
പിന്നെ സ്ഥാനാർഥികളെ guess ചെയ്തു,
ഉള്ളതും ഇല്ലാത്തതും ഒക്കെ അപ്പുറത്തും ഇപ്പർത്തും പറഞ്ഞു,
ഉള്ള ബന്ധം കൂടി ഹലാക്കിന്റെ അവിലും കഞ്ഞിയും ആക്കി ,
എന്നിട്ട് കലങ്ങിയ കുളത്തിൽ മീനും പിടിച്ചു,
ആ കഞ്ഞിയും മീനും കൂട്ടി വാർത്ത ഉണ്ടാക്കി....
പിന്നെ, ഈ സ്ഥാനാർഥി ജയിക്കോ തോല്ക്കോ എന്ന് 10 പേരോട് ചോദിച്ചു
രണ്ടാഴ്ച നല്ലോണം പഠിച്ചു...
അപ്പോഴേക്കും ഇലക്ഷൻ കഴിഞ്ഞു റിസൾട്ട് വന്നു...
ഇപ്പോൾ പെട്ടിയിൽ വീണ വോട്ടു ,
ചോർത്തിയ വോട്ട് , ഇതൊക്കെ പഠിക്കുന്നു...
ഇനി പ്രധാന മന്ത്രിയുടെ വീട്ടുക്കൂടൽ വരെ നടത്തും...
അതും കഴിഞ്ഞാൽ ....?
പിന്നെ, സരിത, രജീന ഇവരുടെയൊക്കെ പിന്നാലെ നടന്നു ,
മുത്ത് മൊഴികൾ വാർത്തയാക്കും ...
പ്രൈം ടൈമിൽ discuss ചെയ്യും...
കഥ തുടരും...

കഥ തുടരട്ടെ :) ആക്ഷേപ ഹാസ്യം കൊള്ളാം .
ReplyDeleteഅല്ലാതെ പ്രജാസേവനം എന്ന ഒന്നില്ലന്ന് എല്ലാര്‍ക്കും മനസ്സിലായിപ്പോയി!!
ReplyDelete