എട്ടാം മാസത്തിൽ വയറ്റിൽ കിടന്നു ഇശൂട്ടൻ ഒരു ചവിട്ട് ചവിട്ടി...
അവന്റെ കാൽപാദം ശരിക്കും വയറ്റിൽ കാണാമായിരുന്നു..
പിന്നെ അതൊരു ശീലമായി...
ഉമ്മാനോട് പറഞ്ഞപ്പോ ഉമ്മ പറഞ്ഞു ഉറപ്പിച്ചോ മോളെ ആണ്‍കുട്ടി ആണെന്ന്...
അവൻ വയറ്റിൽ ഡിസ്ക്കോ ചെയ്യുന്ന ഫീൽ ..ഓർത്തു നോക്കുമ്പോ നല്ല രസം...
നമ്മുടെ കൂടെ, എന്റെ ശരീരത്തിന്റെ ഭാഗമായി,പക്ഷെ മറ്റൊരു ശരീരം...മാഷാ അല്ലാഹ്...
അടിച്ചമർത്തിയ സ്ത്രീ സ്വാതന്ത്ര്യം എന്നൊക്കെ ഫെമിനിസം സംസാരിക്കുന്ന എന്റെ മനസ്സിൽ പെണ്ണായി പിറന്നതിൽ അഭിമാനം തോന്നിയ അവസരം...
ഇക്കാനെ ഇടയ്ക്ക് കളിയാക്കും...
"കോടി ഉർപ്യ ഉണ്ടാക്കിയാലും ഒരു കുഞ്ഞിനെ പ്രസവിക്കാൻ ഇങ്ങൾ ആണുങ്ങൾക്ക് പറ്റൂലല്ലോ...
ആ ഫീലിംഗ് അനുഭവിക്കാനും..."എന്തേയ് ..?

ഇഷ്ടപ്പെട്ടു നന്നായി എഴുതിയിരിക്കുന്നു.
ReplyDeleteആശംസകള്‍
പറഞ്ഞത് വാസ്തവം!!
ReplyDelete