ഇന്നലെ ഒരു പ്രമുഖ ചാനലിൽ ഒരു ഡാൻസ് റിയാലിറ്റി ഷോ കണ്ടു...
കുട്ടികൾ എല്ലാം വളരെ talented ആണ്...ചില കുട്ടികൾ perform ചെയ്യുന്നത് കണ്ടപ്പോൾ അതിശയം..ഇത്ര ചെറുപ്പത്തിലെ !!....
പക്ഷെ പരിപാടിയുടെ അവതരണം അസഹനീയം..
അവതാരകനെയും പങ്കെടുക്കുന്ന പെണ്‍കുട്ടികളെയും ചേർത്ത് കളിയാക്കുക...
പെണ്‍കുട്ടികളെ കൊണ്ട് പയ്യനായ ജഡ്ജിനെ propose ചെയ്യിക്കുക..സംസാരത്തിൽ മൊത്തം അശ്ലീല ചുവ...
അങ്ങനെ പോകുന്നു കാര്യങ്ങൾ....
ചുരുക്കി പറഞ്ഞാൽ ക്യാമറയ്ക്ക് പുറത്ത് ആണെങ്കിൽ ഇതു അപ്പനും അമ്മയും അവന്മാരുടെ മോന്തക്കുറ്റി നോക്കി അടി കൊടുക്കുമായിരുന്ന രംഗങ്ങൾ....
അതിനിടയിൽ കുറച്ചു പാവപ്പെട്ട ഒരു പയ്യനെ വച്ചുള്ള കുറെ emotinal dramas ....
റിയാലിറ്റി ഷോകൾ കഴിവുള്ള കുട്ടികൾക്ക് അവരുടെ കഴിവുകൾ പുറത്തെടുക്കാനുള്ള നല്ല platforms നല്കുന്നുണ്ട്....
പക്ഷെ പെട്ടെന്ന് ഒരു ദിവസം കിട്ടുന്ന താര പദവി ചിലപ്പോഴൊക്കെ കുട്ടികല്ല്ക് വിനയായും ഭവിക്കാം ...എങ്കിലും
പോസിറ്റീവ് സൈഡ് തന്നെയാണ് കൂടുതൽ എന്ന് തോന്നുന്നു....
പക്ഷെ വ്യത്യസ്ഥതയ്ക്ക് വേണ്ടി കാട്ടുന്ന പേക്കൂത്തുകളും
വൈകാരികത കാട്ടാൻ ഉള്ള ക്യാമറയ്ക്ക് പിന്നിലുള്ള അടിയും പിടിയും
കരച്ചിലും ഒക്കെ ഒഴിവാക്കിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു...നേരെ വാ...നേരെ പോ ...അതെല്ലേ .നല്ലത്?

No comments:
Post a Comment