ഇന്ന് ആദ്യായിട്ട് സ്കൂളിൽ പോയ കണ്മണികളുടെ അമ്മമാരുടെ കാര്യം നല്ല രസായിരിക്കും..
ഇതേവരെ തന്റെ വാലിൽ തൂങ്ങി നടന്ന കുഞ്ഞു ഇച്ചൂളിൽ പോയ ശൂന്യത പല അമ്മമാര്ക്കും ഉണ്ടാകും..
അത് കൊണ്ട് തന്നെ നാല് മണിയാവാൻ അവർ വീട്ടുമുറ്റത്ത് കാത്തു നില്ക്കും..കുഞ്ഞു വായിലെ വലിയ വിശേഷങ്ങൾ അറിയാൻ...
മിക്ക കുഞ്ഞുങ്ങളും അമ്മയെ കണ്ട പാതി കാണാത്ത പാതി കരച്ചിൽ തുടങ്ങും...
അമ്മ എന്നാലും എന്നെ ഒറ്റക്കാക്കി ലെ എന്നാ പരാതിയും...
പുതിയ ബാഗും യുണിഫോര്മും കുടയും പുസ്തകവും ഒക്കെ കിട്ടിയ ആവേശത്തിൽ പോയിപ്പോയതാവും ഇന്ന് സ്കൂളിൽ...അവിടെ
എത്തിയപ്പോഴയിരിക്കും പണി പാളിയത് മനസ്സിലായിടുണ്ടാവുക...ഹഹ
ഇന്നിനി അമ്മേനെ അങ്ങോട്ടോ ഇങ്ങോട്ടോ പോലും തെറ്റാൻ വിടൂല..എങ്ങാനും പോയാലോ
ഉറങ്ങുമ്പോൾ അമ്മയെ കെട്ടിപ്പിടിക്കും..ഉറക്കത്തിൽ പല തവണ തപ്പിനോക്കും അമ്മ ഉണ്ടോ എന്ന്...
സാധാരണ അമ്മയേക്കാൾ മുന്നേ ഉണരുന്ന ആൾ എടുത്തു ബാത്‌റൂമിൽ ഷവറിന്റെ താഴെ നിറുത്തിയാൽ പോലും കണ്ണ് തുറക്കില്ല...
അല്ലെങ്കിൽ രാവിലെ തന്നെ തല വേദന, വയറ വേദന...ഇതിൽ ഏതെങ്കിലും ഉണ്ടാകും..
അമ്മയെ വിട്ടു നില്ക്കുന്ന സ്‌ട്രെസ് ..അതാണ് വയർ വേദന ആയി manifest ചെയ്യപ്പെടുന്നത്...
സാരമില്ല...ഒരാഴ്ച...!!
അത് കഴിഞ്ഞാൽ കളിക്കാനും കൂട്ടുകൂടാനും നല്ല കൂട്ടുകാരെ കിട്ടുമ്പോൾ പിന്നെ വീണ്ടും ഉത്സാഹം ആവും..
അതോടെ അമ്മക്കുട്ടി ടീച്ചർക്കുട്ടി ആവും...
പിന്നെ വായ നിറയെ "മിന്നു പിച്ചി..അമ്മു മാന്തി..ടിന്റു എന്റെ പുത്തകം കീറി"...ഇതൊക്കെ ആയിരിക്കും
അടുത്ത കൊല്ലം ഇന്ഷാ അല്ലാഹ്..എന്റെ ഇഷൂട്ടനും ഒരു ഇച്ചൂൽ കുട്ടി ആവും...
കാത്തിരിക്കുന്നു ഒരു അമ്മ മനസുമായി...

വളരെ നന്നായിട്ടുണ്ട്. നല്ലൊരു എഴുത്തുകാരിയെ പുറം ലോകം അറിയാതെ പോകുന്നോ എന്നൊരു സംശയം......!!
ReplyDelete