"ടീ ..നീ ഒന്ന് മിണ്ടാതെ ഇരികുന്നുണ്ടോ..എന്തൊരു വൃത്തികെട്ട ഒച്ചയാ ഇത്...കെരെ കേരെ കേരെ "
ഇക്കയാണ്...
"ഇപ്പൊ അങ്ങനെ ആയല്ലേ...
ഇങ്ങൾ പണ്ട് എന്തൊക്കെയാ പറഞ്ഞത്..നിന്റെ സൌണ്ട് തേങ്ങാ ആണ്..മാങ്ങ ആണ്.....
എനിക്ക് എല്ലാം മനസിലാവുന്നുണ്ട്..
ഞാനെന്റെ വീട്ടില് പോവാണ് ..എന്റെ ഉമ്മക്കും ഉപ്പാക്കും എന്റെ ഒച്ച ഇപ്പളും തേനാണ്...
ഇങ്ങൾ ആ വാർത്ത ചാനൽ മൊത്തം അരച്ച് കലക്കി കുടിച്ചു ഇവിടെ ഇരുന്നോ..... "
ഇന്ന് വീട്ടിൽ നടന്ന അടി...
ഇനി ഫ്ലാഷ് ബേക്ക് ..
ഒരു 5 വർഷം മുമ്പ് നിക്കാഹും കഴിച്ചു കല്യാണം കഴിക്കാതെ ഇക്ക ഗൾഫിലും ഞമ്മൾ ഹോസ്റ്റലിലും ഉണ്ടായിരുന്ന കാലം ...
വീട്ടുകാരുടെ സമ്മതത്തോടെ ഫുൾ ടൈം ഫോണ്‍ പഞ്ചാര ..
"അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ
എന്ന് ഞാൻ അറിയാതെ ..." ഈ പാട്ട് കേൾക്കാതെ മൂപ്പർക്ക് ഉറക്കം വരൂല..അതും എന്റെ മനോഹരമായ ശബ്ദത്തിൽ...
നിന്റെ ശബ്ദം എത്ര മനോഹരമാണ് പ്രിയേ....എന്ന് അന്ന് പറഞ്ഞിരുന്ന ആ ഇക്ക ...
ഞമ്മളിപ്പം കരയും..ങ്ങീ ങ്ങീ ങ്ങീ — feeling അല്ലെങ്കിലും ഇങ്ങക്കിപ്പം ഞമ്മളോട് പണ്ടത്തെ അത്ര ഇഷ്ടം ഇല്ല....ങ്ങീ ങ്ങീ.

No comments:
Post a Comment