"ഇക്കാ...ഈ അലാവുദ്ദീന്റെ അത്ഭുത വിളക്കിലെ ജിന്ന് വന്നു ഇങ്ങളോട് 3 വരം തരാം എന്ന് പറഞ്ഞാൽ
ഇങ്ങൾ എന്തൊക്കെയാ ചോദിക്കല് ?"
വെറുതെ ഒരു സംശയം ചോദിച്ചതാണ്...ഉടനെ വന്നു ഉത്തരം..
"ആദ്യം വേറെ ഒരു ബീവീനെ തരാൻ പറയും...കുറച്ചും കൂടി സമാധാനം തരുന്ന, വർത്താനം കുറച്ചു പറയുന്ന ബീവി "
"ങേ....ആയിക്കോട്ട് ....അപ്പൊ രണ്ടാമത്തേ വരം?"
"പിന്നെ മരിച്ചു കഴിഞ്ഞാൽ സ്വർഗം .."
"സമ്മതിച്ചു..ഇനി മൂന്നാമത്തെ വരം...?"
"അത് നീ എടുത്തോ...ഇത് രണ്ടും രണ്ടും കിട്ടിയാൽ പിന്നെ വേറെ ഒന്നും ഇല്ലെങ്കിലും ഞമ്മൾ ഹാപ്പിയാ..."
"ങേ...."

പണി കൊടുത്തു പണി പാലും വെള്ളത്തില്‍ തിരിച്ചു വാങ്ങി .. ല്ലേ
ReplyDeleteവരം ഒരു വരം
ReplyDeleteവരം വല്ലതും ബാക്കീണ്ടെങ്കി ഒന്ന് ഇങ്ങോട്ടും അയച്ചേക്കണേ.....!!!
ReplyDeleteETHU KALAKKITTUNDTTO ASHAMSAKAL
ReplyDeleteകനിഞ്ഞ് മൂന്നാവരമെങ്കിലും നല്‍കീലോ!
ReplyDeleteആശംസകള്‍