കൊട്ടാരം പോലെ ഉള്ള വീടുകൾ എനിക്ക് കാണാൻ നല്ല ഇഷ്ടമാണ്...
കാണാൻ മാത്രം....!!
വീട് പണിയുമ്പോൾ പക്ഷെ ഒരു കുഞ്ഞു വീട്..
നല്ല ഭംഗിയുള്ള ഒറ്റ നില വീട്..വാർപ്പിട്ടു മുകളിൽ ഓടു പാകണം..നിലത്തു നല്ല മിനുസമുള്ള ചുവന്ന കാവി...
അടുക്കള മുറ്റത്ത് തക്കാളിയും വെണ്ടയും വഴുതിനയും ഒക്കെ ഉള്ള ഒരു കുഞ്ഞു അടുക്കള തോട്ടം..
മുൻവശത്ത് റോസയും മുല്ലയും ഇലഞ്ഞിയും ഒക്കെ പൂത്തു നില്ക്കുന്ന ഒരു പൂന്തോട്ടം..
എല്ലാ ആധുനിക ഉപകരണങ്ങളും must ആണ്..
ഇതൊക്കെയാണ് വീടിനെ പറ്റിയുള്ള എന്റെ ഇപ്പോഴത്തെ concept ...
പണ്ടൊക്കെ എന്റെ സ്വപ്നങ്ങളിലും വലിയ മാളിക വീടുകൾ ആയിരുന്നു..ഒരു വീട്ടമ്മ ആയതിനു ശേഷം അതൊക്കെ മാറി..
ഇതൊക്കെ അടിച്ചു തുടച്ചിട്ടു കഴിയുമ്പോഴേക്കും നടുവിന്റെ ആപ്പീസ് പൂട്ടും...
വൃത്തിയായി സൂക്ഷിക്കാൻ ഏറ്റവും നല്ലത് കുഞ്ഞു വീട് അല്ലെ ....
മക്കൾക്ക് ഒക്കെ വേണ്ടി ആണ് നല്ല സൌകര്യത്തിൽ പണിയുക ...
പക്ഷെ ആണ്‍മക്കൾ വലുതായാൽ ജോലിക്ക് വേണ്ടി വീട്ടില് നിന്നും വിട്ടു നിക്കും..പെണ്മക്കൾ കെട്ടിച്ചു പോകും...
പിന്നെ വീട്ടില് ഉണ്ടാകുക ഉമ്മയും ഉപ്പയും മാത്രം....വയസ്സാകുമ്പോൾ കാലിനും കയ്യിനും വേദന ആകുമ്പോൾ നടന്നു എത്താനും നല്ലത് കുഞ്ഞു വീട്..
ഒരു വീടിന്റെ ശരാശരി ആയുസ്സ് 15-20 വർഷം ആണ്..ഇന്നത്തെ ഫാഷൻ ഒക്കെ out of ഫാഷൻ ആയിട്ടുണ്ടാകും ..മക്കൾ അപ്പോൾ പറയും വീട് പുതുക്കി പണിയണം എന്ന്..അപ്പോൾ പിന്നെ ഇത്ര വർഷത്തേക്ക് എന്തിനാ 50-75 ലക്ഷം നശിപ്പിച്ചു കളയുന്നത് അല്ലെ...
വലിയ വീടിനു ഓരോ വർഷവും പെയിന്റ് അടിക്കാൻ വേണം വർഷാവർഷം ലക്ഷങ്ങൾ..labour cost അനുദിനം വളരുന്ന സാഹചര്യത്തിൽ അതും വെറുതെ ഒരു ചെലവ്...
വീട് ഒരിക്കലും ജീവിക്കാൻ കാശ് ഇങ്ങോട്ട് തരൂലല്ലോ...
നാട്ടുകാരുടെ ഇടയിൽ ചിലപ്പോൾ ലേശം പൊങ്ങച്ചം കുറയുമായിരിക്കും...അതിൽ കുറച്ചുള്ള പൊങ്ങച്ചം ഞമ്മക്ക് മതി...
ഒരു നേരം തിന്നാൻ ഇല്ലാതായാൽ നാട്ടുകാർ കൊണ്ട് തരില്ലല്ലോ.... — feeling വലിയ വീട് ഉണ്ടാക്കുന്നത് പൊങ്ങച്ചം കാട്ടാനാണ് എന്ന് സത്യായിട്ടും എനിക്ക് അഭിപ്രായമില്ല...!!

സ്മാള്‍ ഈസ് ബ്യൂട്ടിഫുള്‍!
ReplyDeleteനല്ല ചിന്ത.....
ReplyDeleteപക്ഷേ,ഇന്ന് പ്രൌഢി കാണിക്കാന്‍ കൂടിയാണ്.............................
ആശംസകള്‍