"അപ്പൊ ശരിക്കും മെസ്സി ബ്രസീല്ന്റെ കളിക്കാരനല്ലേ..."
ഞമ്മളെ സംശയം..
"അതെ...ഇടക്ക് അർജെന്റീനന്റെ കൂടെയും കളിക്കും...എന്തെ...ദാ..പെണ്ണെ..മിണ്ടാതിരിക്കുന്നുണ്ടോ .."
വീണ്ടും സംശയം..
"അപ്പൊഴെയ് ..ഗോൾ അടിച്ച ടീമിനാണോ മറ്റേ ടീമിനാണോ കപ്പ് കിട്ടല് ..ഒരു ടീമിന് എത്ര നേരാ കളി ?"
"ന്റെ റബ്ബേ..ഇങ്ങനെയൊരു മന്ദബുദ്ധീനെ തന്നെ ഞമ്മക്ക് തന്നല്ല...മലപ്പുറത്ത് കിട്ടാഞ്ഞിട്ട് കണ്ണൂര് പോയി കെട്ടിക്കൊണ്ടു വന്നു..ആഹ് ..വരാനുള്ളത് വഴിയിൽ തങ്ങൂലല്ലൊ ..."
ഇക്ക നെഞ്ചത്തടിച്ചു തുടങ്ങി ..
"ഇങ്ങൾ അത്ര വല്യ വർത്താനം ഒന്നും പറയണ്ട...
മട്ടയരി വേവാൻ കുക്കെറിൽ എത്ര whistle അടിക്കണം എന്ന് ഇങ്ങക്കറിയോ ..
നെയ്ച്ചോർ ഉണ്ടാക്കുമ്പോ ഒരു ഗ്ലാസ് അരിക്ക് എത്ര വെള്ളം വേണം നു ഇങ്ങക്കറിയോ ..
കൊറച്ചു ഗോതമ്പ് പൊടിയും വെള്ളവും തന്നാൽ അത് ചപ്പാത്തി മാവ് ആക്കാൻ പോലും ഇങ്ങക്കറിയൂലല്ലോ ...
കുറച്ചു ദിവസം ഒന്നും തിന്നില്ലേൽ ചെലപ്പോ തട്ടിപ്പോകും...
പച്ചേങ്കിൽ മെസ്സി ഏതു ടീം എന്നറിഞ്ഞില്ലെങ്കിൽ ആകാശം ഒന്നും ഇടിഞ്ഞു ബീകൂല..
ങും...ഞമ്മലോടാ കളി.."

അത്രന്നെ........!!!!
ReplyDelete