മഴക്കാലം വരവായി...കൂടെ പനിക്കാലവും...
വായിൽ കൊള്ളാത്ത ,ഇത് വരെ കേട്ടിട്ട കൂടി ഇല്ലാത്ത പല തരം പനികൾ നമ്മൾ കേട്ട് തുടങ്ങിയത് ഈ അടുത്ത കാലത്താണ്...
ചിക്കൻ ഗുനിയ, തക്കാളിപ്പനി,മങ്കി പനി ,എലിപ്പനി,പൂച്ചപ്പനി, അങ്ങനെ പല തരം ..
നമ്മൾ മലയാളികൾ ദിവസം രണ്ടു പ്രാവശ്യം കുളിക്കും...വീട്ടില് ഒരു തരി മണ്ണ് പോലും വരാതെ അടിച്ചു തുടച്ചിടും ..പക്ഷെ ചവറു വാരി ആരാന്റെ പറമ്പിൽ കൊണ്ടിടും...അതിനു പറ്റിയില്ലെങ്കിൽ അടുത്തുള്ള പുഴയിൽ , തോട്ടിൽ, റോഡ് സൈഡിൽ ...
ഏറ്റവും അവസാനം പറയും " സർക്കാർ വെറും പോക്കാണ്...ഒരു പണിയും ചെയ്യൂല "എന്ന്...
കളി കാര്യമാവുന്നത് മഴക്കാലം തുടങ്ങുമ്പോഴാണ്...മഴവെള്ളം ഈ മാലിന്യം കൂടി കുത്തിയൊലിച്ചു ആദ്യം ജല സോതസൃകൾ മലിനീകരിക്കുന്നു...ചവറോട് കൂടി കെട്ടി നിന്ന വെള്ളത്തിൽ കൊതുക് മുട്ടയിടുന്നു...അങ്ങനെ നമ്മൾ സ്വന്തം ചിലവിൽ കൊതുക്, എലി, എന്നിവയെ വളർത്തുന്നു ..
കൊച്ചി പോലെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ ഒരു പകര്ച്ച വ്യാധി പൊട്ടിപ്പുറപ്പെട്ടാൽ മറ്റൊരു "സൂറത്ത് " ആവർത്തിക്കപ്പെടും ...ആരുടെയൊക്കെയോ പ്രാർത്ഥന കൊണ്ട് അത് സംഭവിച്ചില്ല എന്ന് മാത്രം...
മാലിന്യം ഉണ്ടാവുന്നിടത് തന്നെ അതിനെ ഇല്ലാതാക്കുക എന്നത് നല്ലൊരു ആശയമാണ്...
ഓരോ വീട്ടിലും ഉണ്ടാവണം ഓരോ "waste മാനേജ്‌മന്റ് unit "...biproduct ആയ കിട്ടുന്ന ബയോഗ്യാസ് പാചകത്തിന് ഉപയോഗിക്കാം..വളം അടുക്കള തോട്ടത്തിലും...പച്ചക്കറിയിലും ഉണ്ടാവട്ടെ നമ്മുടെ സ്വാശ്രയത്വം...
"prevention is better than cure " എന്നാണല്ലോ...
പക്ഷെ ഇപ്പോഴുള്ള മാലിന്യ പ്രശ്നം സർക്കാരും ജനങ്ങളും ഒത്തൊരുമിച്ചു അടിയന്തര പ്രാധാന്യം നല്കി പരിഹരിക്കേണ്ടതുണ്ട്...
കൊതുകിനു അറിയില്ലല്ലോ കോർപറേഷനും സർക്കാരും തമ്മിലുള്ള അടിയും അടിയോഴുക്കുകളും!!..
സ്വയം സജ്ജരാകൂ ..ഒപ്പം പ്രതികരിക്കൂ

"waste മാനേജ്‌മന്റ് unit "...biproduct ആയ കിട്ടുന്ന ബയോഗ്യാസ് ഞങ്ങള്‍ക്കുണ്ട് കേട്ടോ ---Bindu Sopanam
ReplyDeleteoh puthiya post ittu alle..ok...:)
ReplyDelete