ഞമ്മളെ വീട്ടിൽ ഇക്കാന്റെ വക ഇന്ന് മുതൽ ഒരു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു...
നിയമങ്ങൾ ഇപ്പടിയാണ്..
1. ഫുട്ബാൾ കളി നടക്കുന്ന സമയത്ത് മിണ്ടിയാൽ വായിൽ തുണി തിരുകി
plaster ഒട്ടിക്കുന്നതായിരിക്കും..
2. വേൾഡ് കപ്പ് ഫൈനൽ കഴിയുന്നത് വരെ "റിമോട്ട്" ഞമ്മളോ ഇഷുട്ടനൊ
തൊടാനോ പിടിക്കാനോ പാടില്ല..
3.അമ്മ മനസ്, ബാലാമണി,തുടങ്ങിയ സീരിയലുകളുടെ പേര് പോലും കേൾക്കാൻ പാടില്ല...
4.എല്ലാ ദിവസവും രാത്രി ഫ്ലാസ്കിൽ കട്ടൻ കാപ്പി ഇട്ടു വെച്ചിട്ട് ഉറങ്ങണം
5.ഫുട് ബോൾ കളി കഴിഞ്ഞു മിനിമം 3 സ്പോർട്സ് ചാനെലിലെങ്കിലും
അതിന്റെ റിവ്യൂ , ചർച്ചകൾ, പിന്നെ അതിന്റെ highlights ഒക്കെ
കണ്ടെന്നിരിക്കും...എതിർത്ത് ഒരക്ഷരം മിണ്ടിയാൽ വീടിനു പുറത്ത്...
6.ബ്രസീലിന്റെ കളി നടക്കുന്ന അന്ന് കട്ടിലിന്റെ താഴെ കിടക്കണം..
ഉറക്കത്തിൽ സ്വപ്നം കാണുമ്പൊൾ ആവേശം മൂത്ത് ബ്രസൂക്ക ആണെന്ന്
വിചാരിച്ചു ഒരു ചവിട്ടു കിട്ടി കഴിഞ്ഞിട്ട് പിന്നെ കരഞ്ഞു കൊണ്ട് വന്നിട്ട്
കാര്യമില്ല...

വേറൊരു ടി.വിയ്ക്ക് കൂടെ ചാന്‍സ് ഉണ്ടോ?
ReplyDeleteസീരിയല് പ്രേമികളുടെ കാര്യം കഷ്ടായി.
ReplyDeleteഇനി അവരുടെ പ്രാക്ക്!
നന്നായി
ആശംസകള്‍
രാഹില
ReplyDeleteഎന്റെ ബ്ളോഗിൽ വന്നതിലും ചേർന്നതിലും സന്തോഷം നന്ദി
കുറിപ്പുകൾ രസകരവും ചിന്തനീയവും തന്നെ.
പിന്നെ, ഈ മുഖപ്പേജിലെ (About Me) ഈ കരയുന്ന കുട്ടിയുടെ
ചിത്രം മാറ്റി സ്വന്തം ചിത്രമോ അല്ലെങ്കിൽ വേണ്ട ഒരു ചിരിക്കുന്ന
കുട്ടിയുടെ പടമോ ചേർക്കുക. കാരണം ചിരിക്കാൻ വകയുള്ള
കാര്യങ്ങൾ ഇതിൽ ഉണ്ടല്ലോ!
അജിത് മാഷ് പറഞ്ഞപോലെ യേത് ഒരു Wfi സിസ്റ്റം !!
കൊള്ളാം നർമ്മം
എഴുതുക അറിയിക്കുക
നല്ലൊരു വാരാന്ത്യം നേരുന്നു
ആശംസകൾ
ഫിലിപ്പ് ഏരിയൽ
സിക്കന്ത്രാബാദ്